Wednesday, September 25, 2024
Homeകേരളംവയനാട് ജില്ലാ പൊലീസ് മേധാവിയായി തപോഷ് ബസുമതാരി ഐ.പി.എസ് ചുമതലയേറ്റു

വയനാട് ജില്ലാ പൊലീസ് മേധാവിയായി തപോഷ് ബസുമതാരി ഐ.പി.എസ് ചുമതലയേറ്റു

വയനാട് ജില്ലാ പൊലീസ് മേധാവിയായി തപോഷ് ബസുമതാരി ഐ.പി.എസ് ചുമതലയേറ്റു. സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എസ്.പിയായി ചുമതല വഹിച്ചു വരികയായിരുന്നു.

മുമ്പ്, കല്‍പ്പറ്റ എ.എസ്.പിയായും ഇരിട്ടി എ.എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആസാം ഗുവാഹതി സ്വദേശിയായ തപോഷ് ബസുമതാരി 2019 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments