Friday, October 18, 2024
Homeകായികംടി20 ​ലോ​ക​ക​പ്പ് ; പാ​ക്കി​സ്ഥാ​ന് ആ​ശ്വാ​സ ജ​യം.

ടി20 ​ലോ​ക​ക​പ്പ് ; പാ​ക്കി​സ്ഥാ​ന് ആ​ശ്വാ​സ ജ​യം.

ന്യൂ​യോ​ര്‍​ക്ക്: ടി20 ​ലോ​ക​ക​പ്പ് നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​ന് ആ​ശ്വാ​സ ജ​യം. കാ​ന​ഡ​യ്‌​ക്കെ​തി​രെ ഏ​ഴ് വി​ക്ക​റ്റി​ന് ജ​യി​ച്ച​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ പാ​ക്ക് പ​ട സൂ​പ്പ​ര്‍ എ​ട്ട് സാ​ധ്യ​ത​ക​ള്‍ സ​ജീ​വ​മാ​ക്കി.

സ്കോ​ർ: കാ​ന​ഡ 107/7 പാ​ക്കി​സ്ഥാ​ൻ: 107/3(17.3). ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ കാ​ന​ഡ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 106 റ​ണ്‍​സ് നേ​ടി. 44 പ​ന്തി​ല്‍ 52 റ​ണ്‍​സെ​ടു​ത്ത ആ​രോ​ണ്‍ ജോ​ണ്‍​സ​ണാ​ണ് കാ​ന​ഡ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍.

പാ​കി​സ്ഥാ​നു വേ​ണ്ടി മു​ഹ​മ്മ​ദ് ആ​മി​ര്‍, ഹാ​രി​സ് റൗ​ഫ് എ​ന്നി​വ​ര്‍ ര​ണ്ട് വീ​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ പാ​ക്കി​സ്ഥാ​ന്‍ 17.3 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു. മു​ഹ​മ്മ​ദ് റി​സ്വാ​നാ​ണ് (53) പാ​ക് നി​ര​യി​ല്‍ തി​ള​ങ്ങി​യ​ത്.

നാ​ല് ഓ​വ​റി​ൽ 13 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മു​ഹ​മ്മ​ദ് ആ​മീ​റി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments