Tuesday, December 24, 2024
HomeUncategorizedആലുവയിൽ ഐ ബെൽ എന്ന ഇലക്ട്രോണിക് സ്ഥാപനത്തിന്റെ ഷോറൂമിൽ വൻ തീപ്പിടുത്തം

ആലുവയിൽ ഐ ബെൽ എന്ന ഇലക്ട്രോണിക് സ്ഥാപനത്തിന്റെ ഷോറൂമിൽ വൻ തീപ്പിടുത്തം

കൊച്ചി : എറണാകുളം ആലുവയിൽ വൻ തീപ്പിടുത്തം. തോട്ടും മുഖത്തെ ഐ ബെൽ എന്ന ഇലക്ട്രോണിക് സ്ഥാപനത്തിന്റെ ഷോറൂമിലാണ് തീപ്പിടുത്തമുണ്ടായത്. അഗ്നിശമന സേനാവിഭാഗം തീയണയക്കാൻ ശ്രമം തുടരുകയാണ്. ഇന്ന് ഉച്ചയോടെയാണ് തീ പടർന്നത്. തീയണക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. കൂടുതൽ അഗ്നിശമന സേനാ യൂണിറ്റുകളെ സ്ഥലത്തെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments