Thursday, December 26, 2024
Homeകായികംയു​വ ഇ​ന്ത്യ​ൻ ഗോ​ൾ​കീ​പ്പ​ർ സോം ​കു​മാ​ർ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ലേ​ക്ക്.

യു​വ ഇ​ന്ത്യ​ൻ ഗോ​ൾ​കീ​പ്പ​ർ സോം ​കു​മാ​ർ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ലേ​ക്ക്.

കൊ​ച്ചി: യു​വ ഇ​ന്ത്യ​ൻ ഗോ​ൾ​കീ​പ്പ​ർ സോം ​കു​മാ​ർ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്സി​യു​മാ​യി ക​രാ​ർ ഒ​പ്പു വ​ച്ചു.

സ്ലോ​വേ​നി​യ​ൻ ക്ല​ബായ എ​ൻ​കെ ഒ​ലിം​പി​ജ ലു​ബ്ലി​യാ​ന​യ്‌​ക്കൊ​പ്പ​മു​ള്ള കാ​ലാ​വ​ധി​ക്കുശേ​ഷ​മാ​ണ് 19കാ​ര​നാ​യ സോം ​കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ൽ എ​ത്തു​ന്ന​ത്.

ആ​ഭ്യ​ന്ത​ര, അ​ന്ത​ർ​ദേ​ശീ​യ യൂ​ത്ത് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള സോ​മി​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്ത് കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്‌​സി​ൻ​ഖെ ഗോ​ൾ​കീ​പ്പിം​ഗ് വി​ഭാ​ഗ​ത്തി​ന് കൂ​ടു​ത​ൽ ക​രു​ത്തേ​കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments