Saturday, October 19, 2024
Homeകായികംഒളിമ്പിക്സിൽ ഇന്ത്യയുടെ ഇന്നത്തെ പോരാട്ടങ്ങള്‍.

ഒളിമ്പിക്സിൽ ഇന്ത്യയുടെ ഇന്നത്തെ പോരാട്ടങ്ങള്‍.

ഒളിമ്പിക്സിൽ ഇന്ത്യയുടെ ഇന്നത്തെ പോരാട്ടങ്ങള്‍. ഷൂട്ടിങ്- 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ യോഗ്യത പോരാട്ടം. രമിത ജിന്‍ഡാല്‍, ഇളവേനില്‍ വാളറിവന്‍. ഉച്ചയ്ക്ക് 12.45 മുതല്‍.

ബാഡ്മിന്റണ്‍- വനിതാ സിംഗിള്‍സ്. പിവി സിന്ധു- ഫാത്തിമ അബ്ദുല്‍ റസാഖ് (പാകിസ്ഥാന്‍). ഉച്ചയ്ക്ക് 12.50 മുതല്‍.

റോവിങ്- പുരുഷ സിംഗിള്‍സ് സക്ള്‍സ് റപ്പെഷാഗെ. ബല്‍രാജ് പന്‍വര്‍. ഉച്ചയ്ക്ക് 1.05 മുതല്‍.

ടേബിള്‍ ടെന്നീസ്- വനിതാ സിംഗിള്‍സ്. ശ്രീജ അകുല- ക്രിസ്റ്റിന കല്‍ബര്‍ഗ് (സ്വീഡന്‍). ഉച്ച കഴിഞ്ഞ് 2.15 മുതല്‍.

ഷൂട്ടിങ്- 10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ യോഗ്യതാ പോരാട്ടം. സന്ദീപ് സിങ്, അര്‍ജുന്‍ ബബുത. ഉച്ച കഴിഞ്ഞ് 2.45

ടേബിള്‍ ടെന്നീസ്- പുരുഷ സിംഗിള്‍സ്. അചാന്ത ശരത് കമല്‍- ഡെനി കൊസുല്‍ (സ്ലോവേനിയ). വൈകീട്ട് 3.00 മുതല്‍.

സ്വിമ്മിങ്- 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് പുരുഷ ഹീറ്റ്‌സ്. ശ്രീഹരി നടരാജ്. വൈകീട്ട് 3.13 മുതല്‍.

സ്വിമ്മിങ്- 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വനിതാ ഹീറ്റ്‌സ്. ധിനിധി ദേശിംഗു. വൈകീട്ട് 3.30 മുതല്‍.

ഷൂട്ടിങ് (മെഡല്‍ പോരാട്ടം)- 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ ഫൈനല്‍. മനു ഭാകര്‍. വൈകീട്ട് 3.30 മുതല്‍.

ടെന്നീസ്- പുരുഷ സിംഗിള്‍സ്, ഡബിള്‍സ് പോരാട്ടങ്ങള്‍. സിംഗിള്‍സില്‍ സുമിത് നാഗാല്‍- കൊറെന്തിന്‍ മൊറ്റെറ്റ് (ഫ്രാന്‍സ്). ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ, ശ്രീരാം ബാലാജി- ഗേല്‍ മോന്‍ഫില്‍സ്- എഡ്വേഡ് റോജര്‍ (ഫ്രാന്‍സ്). വൈകീട്ട് 3.30 മുതല്‍

ബോക്‌സിങ്- വനിതകളുടെ 50 കിലോ. നിഖാത് സരിന്‍- മാക്‌സി ക്ലോറ്റ്‌സര്‍. വൈകീട്ട് 3.50 മുതല്‍.

ടേബിള്‍ ടെന്നീസ്- വനിതാ സിംഗിള്‍സ്- മനിത ബത്ര- അന്ന ഹര്‍സി (ബ്രിട്ടന്‍). വൈകീട്ട് 4.30 മുതല്‍.

അമ്പെയ്ത്ത്- വനിതാ ടീം ക്വാര്‍ട്ടര്‍ ഫൈനല്‍. ദീപിക കുമാരി, അങ്കിത ഭകത്, ഭജന്‍ കൗര്‍. വൈകീട്ട് 5.45 മുതല്‍.

ബാഡ്മിന്റണ്‍- പുരുഷ സിംഗിള്‍സ്. എച്എസ് പ്രണോയ്- ഫാബിയന്‍ റോത് (ജര്‍മനി). രാത്രി 8.00 മുതല്‍.

അമ്പെയ്ത്ത് (മെഡല്‍ പോരാട്ടം)- വനിതാ ടീം (സ്വര്‍ണം അല്ലെങ്കില്‍ വെങ്കല പോരാട്ടം). രാത്രി 8.18 മുതല്‍.

ടേബിള്‍ ടെന്നീസ്- പുരുഷ സിംഗിള്‍സ്. ഹര്‍മീത് ദേശായ്- ഫെലിക്‌സ് ലെബ്രുന്‍ (ഫ്രാന്‍സ്). രാത്രി 11.30 മുതല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments