Thursday, December 26, 2024
Homeകായികംബെ​ൽ​ജി​യം വീ​ണു; ഫ്രാ​ൻ​സ് ക്വാ​ർ​ട്ട​റി​ൽ.

ബെ​ൽ​ജി​യം വീ​ണു; ഫ്രാ​ൻ​സ് ക്വാ​ർ​ട്ട​റി​ൽ.

ബെ​ർ​ലി​ൻ: യൂ​റോ ക​പ്പി​ൽ ഫ്രാ​ൻ​സ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. വ​ന്പന്മാരു​ടെ പോ​രാ​ട്ട​ത്തി​ൽ ബെ​ൽ​ജി​യ​ത്തെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് ഫ്രാ​ൻ​സ് ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച​ത്. 85-ാം മി​നി​റ്റി​ലാ​യി​രു​ന്നു ഗോ​ൾ പി​റ​ന്ന​ത്.

ബെ​ൽ​ജി​യ​ത്തി​ന്‍റെ ജാ​ൻ വെ​ർ​ട്ടോ​ഗ​ന്‍റെ ഓ​ണ്‍ ഗോ​ളാ​ണ് ഫ്രാ​ൻ​സി​ന് ക്വാ​ർ​ട്ട​റി​ലേ​ക്ക് വ​ഴി​തെ​ളി​ച്ച​ത്. തു​ട​ക്കം മു​ത​ൽ ഫ്രാ​ൻ​സാ​ണ് മു​ന്നേ​റ്റ​ങ്ങ​ൾ തി​രി​കൊ​ളു​ത്തി​യ​ത്. ബെ​ൽ​ജി​യ​ത്തി​ന്‍റെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​യ ലു​കാ​കു​വി​നും ഡി ​ബ്യ്രു​യി​നും ഇ​ന്ന് തി​ള​ങ്ങാ​ൻ ആ​യി​ല്ല.

ഇ​നി ക്വാ​ർ​ട്ട​റി​ൽ പോ​ർ​ച്ചു​ഗ​ൽ-​സ്ലൊ​വേ​നി​യ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ ആ​കും ഫ്രാ​ൻ​സ് നേ​രി​ടു​ക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments