Thursday, December 26, 2024
Homeസ്പെഷ്യൽമലയാളി മനസ്സിൽ മാർച്ച്‌ 23 ശനിയാഴ്ച മുതൽ ആരംഭിക്കുന്നു.. ആശ ജയേഷ് തയ്യാറാക്കുന്ന ...

മലയാളി മനസ്സിൽ മാർച്ച്‌ 23 ശനിയാഴ്ച മുതൽ ആരംഭിക്കുന്നു.. ആശ ജയേഷ് തയ്യാറാക്കുന്ന സൗദി യാത്രാ വിശേഷങ്ങൾ

‘ജോർജിയൻ ഡയറിസ്’ എന്ന യാത്രാവിവരണ പരമ്പരയിലൂടെ മലയാളി മനസ്സ് വായനക്കാർക്ക് സുപരിചിതയാണ് ആശാ ജയേഷ്. സ്വന്തം അനുഭവങ്ങളുടെ നുറുങ്ങുവെട്ടങ്ങൾ ആശയുടെ എല്ലാ രചനകളിലും കാണാനാകും. വായനക്കാരെ താൻ കണ്ട കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും കൈപിടിച്ച് കൊണ്ടുപോകുന്ന ലളിതവും സുന്ദരവുമായ ആഖ്യാന ശൈലിയാണ് ആശയുടേത്. ആശ അടുത്തിടെ നടത്തിയ സൗദി യാത്രയുടെ വിശേഷങ്ങൾ അടങ്ങിയ കുറിപ്പുകൾ മലയാളി മനസ്സിൽ മാർച്ച്‌ 23 ശനിയാഴ്ച മുതൽ ആരംഭിക്കുന്നു.. കാത്തിരിക്കുക…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments