Monday, January 6, 2025
Homeകേരളംയൂത്ത് കോൺഗ്രസിലെ ദുരിതാശ്വാസനിധി തട്ടിപ്പ് ആരോപണം അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചു

യൂത്ത് കോൺഗ്രസിലെ ദുരിതാശ്വാസനിധി തട്ടിപ്പ് ആരോപണം അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചു

തിരുവനന്തപുരം :- യൂത്ത് കോൺഗ്രസ്സിലെ ദുരിതാശ്വാസനിധി തട്ടിപ്പ് ആരോപണം അനേഷിക്കാൻ കമ്മീഷൻ. യൂത്ത് കോൺഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് നടത്തും.

പണം വകമാറ്റിയതും പരാതി പുറത്തു വന്നതിലും അന്വേഷണം നടക്കും. സംഭവം പുറത്തുവരാൻ കാരണം പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്കെന്നാണ് വിലയിരുത്തൽ. അബിൻ വർക്കി ഉൾപ്പെടുന്ന സംസ്ഥാന നേതൃത്വം നേരിട്ടാണ് അന്വേഷണം നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments