Saturday, September 21, 2024
Homeകേരളംവയനാട് ദുരന്തം: സൈന്യം നാലാം ദിനം നാലുപേരെ ജീവനോടെ കണ്ടെത്തി

വയനാട് ദുരന്തം: സൈന്യം നാലാം ദിനം നാലുപേരെ ജീവനോടെ കണ്ടെത്തി

വയനാട്: –  വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചു നാലു പേർ ജീവിതത്തിലേക്ക്. നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലില്‍ നാല് പേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്നിന് സമീപത്ത് വെച്ച് കണ്ടെത്തിയത്. ഇവരെ ഹെലികോപ്ടറില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സ്ത്രീകളുടെ കാലിന് പരിക്കേറ്റ നിലയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments