Thursday, October 24, 2024
Homeകേരളംസംസ്ഥാനത്തു സ്വർണ വില മാറ്റമില്ലാതെ തുടരുന്നു: പവന് 51,760 രൂപ

സംസ്ഥാനത്തു സ്വർണ വില മാറ്റമില്ലാതെ തുടരുന്നു: പവന് 51,760 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച വില നേരിയതോതിൽ ഇടിഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,760 രൂപയാണ്.ശനിയാഴ്ച  ഒരു പവന് 80 രൂപ കുറഞ്ഞിരുന്നു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ  1280  വർധിച്ച ശേഷമാണ് ശനിയാഴ്ച വില കുറഞ്ഞത്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,470 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5355 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments