Sunday, December 29, 2024
Homeകേരളം​പ​യ്യോ​ളി​യി​ൽ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം ചി​ത​റി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം`*

​പ​യ്യോ​ളി​യി​ൽ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം ചി​ത​റി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം`*

കോഴി​ക്കോട്: പ​യ്യോ​ളി​യി​ൽ ഒ​രാ​ളെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം ചി​ത​റി​യ നി​ല​യി​ൽ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല.

തി​​ക്കോ​ടി സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് സം​ശ​യം. ഇ​ന്ന് രാ​വി​ലെ ആ​റ​ര​യ്ക്ക് മ​ല​ബാ​ർ എ​ക്സ്പ്ര​സ് ആ​ണ് ത​ട്ടി​യ​തെ​ന്നാ​ണ് വി​വ​രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments