Monday, December 23, 2024
Homeകേരളംപാലക്കാട് ഉപതിരഞ്ഞെടുപ്പ്; തീയതി മാറ്റി, വോട്ടെടുപ്പ് നവംബർ 20ന്*

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; തീയതി മാറ്റി, വോട്ടെടുപ്പ് നവംബർ 20ന്*

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം. ഈ മാസം 20ലേക്കാണ് ഉപതിരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഈ മാസം 13നാണ് തിരഞ്ഞെടുപ്പ് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നത്.

23ന് വോട്ടെണ്ണലും നിശ്ചയിച്ചിരുന്നു. വയനാട്ടിലെയും ചേലക്കരയിലെയും തീയതിയിൽ മാറ്റമുണ്ടാകുമോയെന്നതിൽ ഔദ്യോഗിക അറിയിപ്പ് എത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments