Saturday, November 16, 2024
Homeകേരളംമോഷണം: യുവാവ് പിടിയിൽ

മോഷണം: യുവാവ് പിടിയിൽ

കോട്ടയ്ക്കൽ. പൊൻമള വട്ടപ്പറമ്പിലെ പള്ളിയിൽ അതിക്രമിച്ചുകയറി ഖത്തീബിന്റെ മുറിയിൽ നിന്നു 12,000 രൂപ മോഷ്ടിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. ആന്ധ്ര സ്വദേശി മുഹമ്മദ് സൽമാൻ അഹമ്മദിനെ (40)യാണ്

എസ്ഐ ഫാദിൽ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. വിവിധ ജില്ലകളിലായി ഇയാളുടെ പേരിൽ 3 കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments