Thursday, January 2, 2025
Homeകേരളംകോഴിക്കോട് അച്ഛൻ മദ്യ ലഹരിയിൽ മകനെ കുത്തിക്കൊന്നു

കോഴിക്കോട് അച്ഛൻ മദ്യ ലഹരിയിൽ മകനെ കുത്തിക്കൊന്നു

കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ പിതാവ് കുത്തിക്കൊന്നു. ജോൺ എന്നയാളാണ് മകൻ ക്രിസ്റ്റിയെ ( 24 ) കൊലപ്പെടുത്തിയത്.

ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യ ലഹരിയിലാണ് കൊലപാതകം. കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നു. ജോണിനെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments