Thursday, December 26, 2024
Homeകേരളംമോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ പെന്‍ഷന്‍ വാങ്ങാന്‍ വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു.

മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ പെന്‍ഷന്‍ വാങ്ങാന്‍ വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു.

ചേര്‍ത്തല: വ്യാജപുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ(68) കുഴഞ്ഞുവീണ് മരിച്ചു.
ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാനായി വരിനില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ട്രഷറി ജീവനക്കാര്‍ ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: മാനസ്, നിമിഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments