Wednesday, October 16, 2024
Homeകേരളംതലശ്ശേരിയിൽ കടൽ ക്ഷോഭം; രണ്ട് വീടുകൾ തകർന്നു, നിരവധി വീടുകൾക്ക് നാശനഷ്ടം.

തലശ്ശേരിയിൽ കടൽ ക്ഷോഭം; രണ്ട് വീടുകൾ തകർന്നു, നിരവധി വീടുകൾക്ക് നാശനഷ്ടം.

തലശ്ശേരി: തലശ്ശേരി പെട്ടിപ്പാലത്ത് രൂക്ഷമായ കടൽക്ഷോഭം . രണ്ട് വീട് തകർന്നു. നിരവധി വീടുകൾക്ക് നാശനഷ്ടം.

തലശ്ശേരി നഗരസഭ ചെയർപേഴ്സൻ ജമുനാ റാണി ടീച്ചർ, ടി.സി അബ്ദുൽ ഖിലാബ്, മുസ്ലിം ലീഗ് നേതാക്കളായ ബഷീർ ചെറിയാണ്ടി, തഫ്ലീം മാണിയാട്ട് തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments