Sunday, September 22, 2024
Homeകേരളംകൂളിമുട്ടത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ.

കൂളിമുട്ടത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ.

കൂളിമുട്ടം ഊമൻതറയിൽ’
മുക്കാൽ കിലോയോളം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പാമ്പിനെഴത്ത് റസൽ സലീം (24) ആണ് പിടിയിലായത്.

വീട്ടിലെ കിടപ്പ് മുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചു വച്ചിരുന്ന നിലയിൽ കണ്ടെത്തിയ 730 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു.

കൊടുങ്ങല്ലൂർ റേഞ്ച് ഇൻസ്പെക്ടർ വിഎസ് പ്രദീപ്, ബെന്നി, മന്മഥൻ, അനീഷ് പോൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments