Saturday, December 21, 2024
Homeകേരളംശ്രീ​ജേ​ഷി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് അ​നു​മോ​ദ​നം സം​ഘ​ടി​പ്പി​ക്കും: മ​ന്ത്രി ശി​വ​ൻ​കു​ട്ടി.

ശ്രീ​ജേ​ഷി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് അ​നു​മോ​ദ​നം സം​ഘ​ടി​പ്പി​ക്കും: മ​ന്ത്രി ശി​വ​ൻ​കു​ട്ടി.

തി​രു​വ​ന​ന്ത​പു​രം: ഒ​ളി​മ്പി​ക്സ് മെ​ഡ​ൽ ജേ​താ​വ് പി.​ആ​ർ. ശ്രീ​ജേ​ഷി​നെ സം​സ്ഥാ​നം അ​നു​മോ​ദി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ഓ​ഗ​സ്റ്റ് 24ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ച്ച് അ​നു​മോ​ദ​നം ന​ൽ​കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ജ​ക്കാ​ർ​ത്ത ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ്, കു​ഞ്ഞു മു​ഹ​മ്മ​ദ്, പി.​യു. ചി​ത്ര, വി​സ്മ​യ, വി. ​നീ​ന എ​ന്നി​വ​രെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് സ്പോ​ർ​ട്സ് ഓ​ഫീ​സ​ർ​മാ​രാ​യി നി​യ​മി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് 24ന് ​ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​മൊ​രു​ക്കും. പ്ര​ദേ​ശ​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യം ഉ​ൾ​ക്കൊ​ള്ളി​ച്ച് ഒ​രു പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments