പമ്പാ ജലസേചന പദ്ധതിയുടെ വലതുകര കനാലില്‍ കൂടിയുള്ള ജലവിതരണം ജനുവരി ആറിന് ആരംഭിക്കുന്നതിനാല്‍ കനാലിന്റെ ഇരുകരകളിലുള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.