Sunday, September 29, 2024
Homeകേരളംചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകുന്നേരം അഞ്ചു മണിയ്ക്ക് തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകുന്നേരം അഞ്ചു മണിയ്ക്ക് തുറക്കും

ശബരിമല : ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് 5 നാണ് തുറക്കുക. തന്ത്രി കണ്ഠര് രാജീവർക്കൊപ്പം മകൻ ബ്രഹ്മദത്തനും ഇക്കുറി പൂജകൾക്ക് കാർമ്മികത്വം വഹിക്കും.

ചിങ്ങം ഒന്നു മുതൽ തന്ത്രി കുടുംബത്തിലെ ഒരു തലമുറ മാറ്റം കൂടി വരികയാണ്. താന്ത്രിക കർമങ്ങളുടെ പൂർണചുമതല ബ്രഹ്‌മദത്തനെ ഏൽപിക്കണമെന്ന ആഗ്രഹത്തിലാണ് തന്ത്രി രാജീവര്. പൂജകളിൽ മകനു മാർഗനിർദേശവുമായി അദ്ദേഹവും സന്നിധാനത്തുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments