Thursday, September 19, 2024
Homeകേരളംനടന്‍ അലൻസിയറിനെതിരെ യുവ നടിയുടെ പരാതിയിൽ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു

നടന്‍ അലൻസിയറിനെതിരെ യുവ നടിയുടെ പരാതിയിൽ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു

തിരുവനന്തപുരം: നടന്‍ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പൊലീസ് കേസെടുത്തത്.

2017ൽ ബംഗളൂരുവിൽ വെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് യുവനടിയുടെ പരാതി. ഐപിസി 354 വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസന്വേഷണം ഏറ്റെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments