Thursday, September 19, 2024
Homeകേരളംചവറ കെഎംഎംഎല്ലിൽ ദ്രാവകം ചോർന്നു: സമീപത്തു താമസിക്കുന്ന സ്ത്രീയ്ക്കു ശാരീരിക അസ്വസ്ഥത ഉണ്ടായി

ചവറ കെഎംഎംഎല്ലിൽ ദ്രാവകം ചോർന്നു: സമീപത്തു താമസിക്കുന്ന സ്ത്രീയ്ക്കു ശാരീരിക അസ്വസ്ഥത ഉണ്ടായി

കൊല്ലം: ചവറ കെഎംഎംഎല്ലിൽ ദ്രാവകം ചോർന്നു. വൈകിട്ട് 6 മണിയോടെയാണ് ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് ചോർന്നത്. ദ്രാവക ചോർച്ചയ്ക്ക് പിന്നാലെ പ്രദേശത്ത് പുക പടർന്നത് പരിഭ്രാന്തി പരത്തി.

പുക ശ്വസിച്ച് സമീപത്ത് താമസിക്കുന്ന സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേഗത്തിൽ ചോർച്ച അടച്ച് പ്രശ്നം പരിഹരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments