Thursday, December 26, 2024
HomeKeralaഅർത്തുങ്കൽ പള്ളി തിരുനാൾ; മദ്യഷാപ്പുകൾ അടച്ചിടും.

അർത്തുങ്കൽ പള്ളി തിരുനാൾ; മദ്യഷാപ്പുകൾ അടച്ചിടും.

ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാൾ ആഘോഷത്തിൻറെ ഭാഗമായി എത്തിചേരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന തീർത്ഥാടകരുടെ സുരക്ഷയും സുഗമമായ ക്രമസമാധാന പാലനവും ഉറപ്പ് വരുത്തുന്നതിനും പളളി കടലിനോട് അടുത്ത് സ്ഥിതിചെയ്യുന്നതിനാൽ ആളുകൾ മദ്യപിച്ച് കടലിലിറങ്ങി അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്തും ചേർത്തല എക്‌സൈസ് റേഞ്ച് പരിധിയിൽ
ഉൾപ്പെട്ടുവരുന്നതും പള്ളിയുടെ 2 കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിച്ച് വരുന്നതുമായ കള്ളുഷാപ്പകൾ, ബീയർ പാർലറുകൾ, ബാറുകൾ ഉൾപ്പെടെയുള്ള എല്ലാ മദ്യഷാപ്പുകളും ജനുവരി 20,21,26,27,28 തീയതികളിൽ അടച്ചിടുന്നതിന് ജില്ല കളക്ടർ ഉത്തരവായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments