Saturday, October 5, 2024
Homeഇന്ത്യഹരിയാന : നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് (ഒക്ടോബര്‍ 5)

ഹരിയാന : നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് (ഒക്ടോബര്‍ 5)

ഹരിയാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് (ഒക്ടോബര്‍ 5 ന് നടക്കും.90 നിയമസഭാ മണ്ഡലങ്ങളിലായി 1031 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 20,632 പോളിങ് ബൂത്തുകളാണ് ഉള്ളത് . ഭരണം നിലനിർത്താനായി ബി ജെ പി ശക്തമായി മത്സര രംഗത്ത്‌ ഉണ്ട് . ഭരണം പിടിച്ചെടുക്കാന്‍ കോൺഗ്രസ് മുന്നില്‍ തന്നെ ഉണ്ട് .

രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ്‌ പോളിങ്‌.ചൊവ്വാഴ്‌ച ഫലം അറിയാം .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments