Saturday, July 6, 2024
Homeസിനിമമറിമായം ടീമിൻ്റെ "പഞ്ചായത്ത് ജെട്ടി" ജൂലൈ 26 ന് കേരളത്തിലെ തിയ്യേറ്ററുകളിൽ.

മറിമായം ടീമിൻ്റെ “പഞ്ചായത്ത് ജെട്ടി” ജൂലൈ 26 ന് കേരളത്തിലെ തിയ്യേറ്ററുകളിൽ.

ഞങ്ങൾ മറിമായം ടീമിൻ്റെ “പഞ്ചായത്ത് ജെട്ടി “എന്ന സിനിമയുടെ രണ്ടാമത്തെ പോസ്റ്ററാണിത് സിനിമ ജൂലൈ 26 ന് കേരളത്തിലെ തിയ്യേറ്ററുകളിൽ എത്തുകയാണ്
കുടുംബസമേതം കാണാൻ പറ്റുന്ന ഒരു ക്ലീൻ സിനിമയാണ് പഞ്ചായത്ത് ജെട്ടി
മറിമായം പോലെ തന്നെ ഏറെ ഉള്ളുതുറന്ന് മതി മറന്ന് ചിരിക്കാനും ഇത്തിരി ചിന്തിക്കാനുമുള്ള സിനിമ.

കഴിഞ്ഞ 14 വർഷമായ് മറിമായത്തെ സ്നേഹിക്കുന്ന മലയാളികൾ ഞങ്ങളുടെ ഈ കൊച്ചു സിനിമയെ വിജയിപ്പിക്കും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ ഞങ്ങൾ മറിമായം താരങ്ങൾക്ക് പുറമേ നിങ്ങൾക്ക് പ്രിയപ്പെട്ട ചില പ്രിയതാരങ്ങളും പുറമേ അറുപതോളം പുതുമുഖ താരങ്ങളും ഈ സിനിമയിൽ കഥാപാത്രങ്ങളാകുന്നു.

കൊച്ചിയിൽ നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു തുരുത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങളും പരാതികളും പരിഹാരങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം പ്രേക്ഷകരുടെ പ്രാർത്ഥനയും സപ്പോർട്ടും ഞങ്ങൾക്ക് വേണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments