Saturday, November 14, 2026
Homeഇന്ത്യപലചരക്ക് കടയില്‍ നിന്നു സാധനങ്ങൾ വാങ്ങിയില്ല:-കടയുടമ യുവാവിനെ കൊലപ്പെടുത്തി ,

പലചരക്ക് കടയില്‍ നിന്നു സാധനങ്ങൾ വാങ്ങിയില്ല:-കടയുടമ യുവാവിനെ കൊലപ്പെടുത്തി ,

ന്യൂഡൽഹി –വടക്ക് പടിഞ്ഞാറന്‍ ഡൽഹിയിലെ ഷകുര്‍പൂരില്‍ തന്റെ കടയില്‍ നിന്നും പലചരക്ക് വാങ്ങാത്തതിന്റെ പേരില്‍ മുപ്പതുകാരെ കമ്പി വടികണ്ട് ആക്രമിക്കുകയും കത്രിക കൊണ്ട് കുത്തിയും കൊലപ്പെടുത്തി കടയുടമ. ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് വിക്രം കുമാറിനെയും മകനെയും കടയുടമ ആക്രമിച്ചത്.

കൊലപാതകവുമായി ബന്ധപ്പെട്ട് കടയുടമ ലോകേഷ് ഗുപ്ത ഇയാളുടെ മക്കളായ പ്രിയാന്‍ഷ്, ഹര്‍ഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുപത് പലചരക്ക് കട നടത്തുകയാണ്. വിക്രമിന്റെ കുടുംബം ഇയാളുടെ കടയിലെ സ്ഥിരം കസ്റ്റമറായിരുന്നു. ഒരു മാസം മുമ്പ് ചില കാരണങ്ങള്‍ മൂലം സാധനങ്ങള്‍ വിക്രമിന്റെ കുടുംബം ഇവിടെ നിന്ന് വാങ്ങാതായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇക്കഴിഞ്ഞ ഞാറാഴ്ച രാത്രി 10 മണിക്കും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു.

വഴിക്കിനിടയില്‍ വിക്രമിന്റെ തലയിലാണ് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റത്. ഗുപ്തയും മക്കളും ചേര്‍ന്നാണ് വിക്രമിന്റെ ആക്രമിച്ചത്. കൂടാതെ കഴുത്തില്‍ കത്രിക കൊണ്ട് കുത്തുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ