സ്റ്റോക്ക്പോര്‍ട്ട് : സ്റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്ത് വന്ന കൊല്ലം സ്വദേശിനി നിര്‍മല നെറ്റോയാണ് നിര്യാതയായത്. അവിവാഹിതയാണ്. 2017 ലാണ് നിര്‍മല യു കെ യിലെത്തിയത്.
മാതാപിതാക്കള്‍ : പരേതനായ ശ്രീ ലിയോ, ശ്രീമതി മേരിക്കുട്ടി ലിയോ. ഏക സഹോദരി : ഒലിവിയ. സംസ്കാരം പിന്നീട്