Sunday, December 22, 2024
Homeഅമേരിക്കസിജോ വടക്കെൻറെ മാതാവ് വടക്കൻ ഇട്ടീര ഭാര്യ ബേബി (82) അന്തരിച്ചു

സിജോ വടക്കെൻറെ മാതാവ് വടക്കൻ ഇട്ടീര ഭാര്യ ബേബി (82) അന്തരിച്ചു

പി പി ചെറിയാൻ  

ഓസ്റ്റിൻ /ത്രിസ്സൂർ: മാള വടക്കൻ തറവാട്ടിൽ പരേതനായ ഇട്ടീര ഭാര്യ ബേബി (82 വയസ്സ് ), ജൂൺ 11 രാവിലെ, അന്തരിച്ചു.നാളെ ബുധനാഴ്ച ( 06/12/2024) നാല് മണിക്ക്

വിടവാങ്ങൽ ശുശ്രൂഷ മാളയിലെ സ്വവസതിയിൽ നിന്നും ബുധനാഴ്ച ( 06/12/2024) നാല് മണിക്ക് ആരംഭിക്കുന്നു തുടർന്ന് സംസ്കാരം മാള സെന്റ് സ്റ്റിനിസ്ലാവോസ്‌ ഫെറോന ദേവാലയ സെമിത്തേരിയിൽ നടത്തുന്നതാണ്.

മക്കൾ : ലൈല ടോമി റിട്ടയേഡ് കെ വി ടീച്ചർ ബാംഗ്ലൂർ,
ഫാദർ ജോളി വടക്കൻ (വികാരി ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി).
റൂബി ജോഷി (റിട്ടയേർഡ് ടീച്ചർ ഡോൺ ബോസ്കോ മണ്ണുത്തി).
സിജോ വടക്കൻ (സിഇഒ ട്രിനിറ്റി ടെക്സസ് ഗ്രൂപ്പ്, ഓസ്റ്റിൻ, ടെക്സസ് യു എസ് എ).
സിജി ബാബു (ടീച്ചർ ക്രൈസ്റ്റ് അക്കാഡമി ബാംഗ്ലൂർ)
ഫാദർ ലിജോ വടക്കൻ, (SBD, റെക്ടർ, ഗുമ്പെല്ല സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ എത്യോപ്യ), ലിജി സജീവ് (ഓസ്ട്രേലിയ)

കൂടുതൽ വിവരങ്ങൾക്ക്
സിജോ വടക്കൻ (ഓസ്റ്റിൻ)512 740 2262

പി പി ചെറിയാൻ  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments