1. പോസിറ്റിവ് എനർജി നൽകുന്ന ചിന്തനീയ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ബേബി മാത്യു അടിമാലി ഒരുക്കുന്ന ..
‘ ചിന്താ പ്രഭാതം ‘
****************************************************
2. നിത്യജീവിതത്തിൽ ഏവർക്കും പ്രയോജനപ്പെടുന്ന പുത്തൻ അറിവുകളും ഉപദേശങ്ങളും ചിന്തകളും കോർത്തിണക്കി പ്രഫസ്സർ എ. വി ഇട്ടി മാവേലിക്കര തയ്യാറാക്കുന്ന ..
“ഇന്നത്തെ ചിന്താവിഷയം”
****************************************************
3. ആരോഗ്യ പരിപാലനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും, മുൻകരുതലുകളുമടങ്ങിയ ഒരു ഉത്തമ വഴികാട്ടി . ഏവർക്കും വളരെ പ്രയോജനപ്രദമായ രീതിയിൽ ലളിതമായി അവതരിപ്പിക്കുന്നു..
മലയാളി മനസ്സ് — ‘ ആരോഗ്യ വീഥി ‘
****************************************************
4. കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രശസ്തമായ ഒരു ഗണപതി ക്ഷേത്രമാണ് ഇടവൂർ ശ്രീ മഹാ ഗണപതി ക്ഷേത്രം. നാടിന് ആകെ ഐശ്വര്യമേകി പ്രദേശത്തിൻറെ മുഴുവൻ ചുമതലയും വഹിച്ച് കാവലാളായി വിരാജിക്കുന്ന ശ്രീ മഹാഗണപതിക്കാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ഈ ആഴ്ചയിൽ പ്രസ്തുത ക്ഷേത്രത്തെ കുറിച്ചുള്ള വിശദമായ വിവരണവുമായി
ശ്രീമതി സൈമ ശങ്കർ അവതരിപ്പിക്കുന്നു..
ശ്രീ കോവിൽ ദർശനം (41)
ഇടവൂർ ശ്രീ മഹാ ഗണപതി ക്ഷേത്രം.
****************************************************
5. പാരമ്പര്യജന്യമായികൈ മാറിവരുന്നതൊന്നും മാനേജ്മെൻ്റു ഗുരുക്കന്മാരുടെ ലോകങ്ങളിൽ കാണുകയില്ല. അതുകൊണ്ട് ഇതൊക്കെ പഠിക്കുമ്പോൾ പാരമ്പര്യത്തിൻ്റെ കണ്ണികൾ എവിടെവെച്ചെങ്കിലും മുറിഞ്ഞുപോയിട്ടുണ്ടെങ്കിൽ അവ വിളക്കിച്ചേർത്തു വേണം മുന്നോട്ടു പോകുവാൻ. അതായത് പിതാവിനെ ആത്മസാക്ഷാത്ക്കാരത്തിൻ്റെ ലോകത്തെത്തിക്കുന്നവൻ മാത്രമേ പുത്രനാകുന്നുള്ളൂ. അതു കൊണ്ട് അവരിലൂടെ പഠിച്ചാൽ അനല്പമായ അനുഭൂതികളുടെ ലോകത്തെത്താം.
തുടർന്ന് വായിക്കുക..
ശ്രീ പി എം എൻ നമ്പൂതിരി തയ്യാറാക്കുന്ന
അറിവിൻ്റെ മുത്തുകൾ – 92
തന്ത്രസാധന (ഭാഗം -1 )
****************************************************
6. സ്‌നേഹവും സമാധാനവും കുടുംബങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരാനും ബന്ധങ്ങളില്‍ ആദരവും കരുണയും പുനഃസ്ഥാപിക്കാനും ഉതകുന്ന മികച്ച സന്ദേശങ്ങളും, മഹത്‌വചനങ്ങളും കോർത്തിണക്കി
ബൈജു തെക്കുംപുറത്ത് അവതരിപ്പിക്കുന്ന …
സ്നേഹ സന്ദേശം
****************************************************
7. ദൈവത്തിൽനിന്ന് ഒരിക്കലും ശാപം വരില്ല, അനുഗ്രഹം മാത്രമേ ഉണ്ടാവു. ആദിമാതാപിതാക്കളെ വഴിതെറ്റിച്ച സാത്താനാണ് ശാപത്തി ന്റെ ഉറവിടം. സാത്താൻ ഒരു വ്യക്തിയുടെ ജീവിതത്തിൽ സ്വന്തമായി കഴിഞ്ഞാൽ പിന്നെ ദൈവീക ചിന്തകളും പ്രവർത്തനങ്ങളും ഭക്തിയുമെല്ലാം ദൈവത്തിന് വിരോധമായിരിക്കും. പിശാച് അവരുടെ കുടുംബത്തെയും ആത്മീയതയെയും തകർക്കുന്നു.
തുടർന്ന് വായിക്കുക…
റവ. ഡീക്കൺ ഡോ. ടോണി മേതല
തയ്യാറാക്കി അവതരിപ്പിക്കുന്ന..
കുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ?
(PART – 18 – അദ്ധ്യായം 23)
****************************************************
8. ഇന്ത്യന്‍ സിനിമയുടെ രാജ്ഞിയെന്ന് വിശേഷിപ്പിക്കുന്ന, പുരുഷാധിപത്യം നിറഞ്ഞ സിനിമാ രംഗത്ത് തന്റെതായ അഭിനയത്തിലൂടെ അതി ശക്തമായ ഒരു വ്യക്തി മുദ്ര പതിപ്പിച്ച അഭിനയത്തിന്റെ പെൺകരുത്ത് സ്മിതാ പാട്ടീലാണ് സൺഡേ സ്പെഷ്യൽ ഓർമ്മയിലെ മുഖങ്ങളിൽ.
അജി സുരേന്ദ്രൻ വായനയ്ക്കായ് അണിയിച്ചൊരുക്കിയിരിക്കുന്നു..
ഓർമ്മയിലെ മുഖങ്ങൾ: സ്മിതാ പാട്ടീൽ
****************************************************
9. നോവലിസ്റ്റ്, കഥാകൃത്ത്, തിരകഥാകൃത്ത് ചലച്ചിത്ര സംവിധായകന്‍ എന്നീ നിലയില്‍ സാംസ്കാരിക ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ശ്രീ സി രാധാകൃഷ്ണൻ എഴുതിയ നോവലിന്റെ പുസ്തക ആസ്വാദനം..
പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും
തയ്യാറാക്കിയത്: ദീപ ആർ. അടൂർ
****************************************************
10. സമൂഹത്തെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് ചെറുതല്ല. നമ്മൾ, നമ്മളായതിന്റെ പിന്നിൽ തീർച്ചയായും ഒരു അധ്യാപകന്റെ പ്രചോദനം ഉണ്ടായിരിക്കും. അത്തരം ചില അധ്യാപകരുടെ മുഖങ്ങൾ ഓർത്തെടുക്കുന്ന പരമ്പര..
‘പള്ളിക്കൂടം കഥകൾ’
അവതരണം: ശ്രീ.ടി. സജി
****************************************************
11. സ്വന്തബലത്തില്‍, സ്വയത്തില്‍ ഒരു പ്രശംസയില്ലാതെ, ഓരോ ചുവടുവയ്പിലും ദൈവത്തില്‍ മാത്രം ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്ന സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട്, വിശുദ്ധ ബൈബിൾ വചനങ്ങളെ ഉദ്ധരിച്ചുകൊണ്ട്..
പ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന…
” ബൈബിളിലൂടെ ഒരു യാത്ര “
****************************************************
12. മാനവകുലത്തെ ആത്മീയത നിറഞ്ഞ നേർവഴിയിലേക്ക് നയിക്കുവാനുതകുന്ന ഉപദേശങ്ങളും സന്ദേശങ്ങളുമടങ്ങിയ,
പ്രൊഫസ്സർ എ. വി. ഇട്ടി യുടെ മികച്ച പരമ്പര..
സുവിശേഷ വചസ്സുകൾ
****************************************************
13. പാചകം ഒരു കലയാണ്. കൈപ്പുണ്യവും, ഇഷ്ടവും, താല്‍പ്പര്യവും, ആസ്വാദനവും എല്ലാം കൂടി ചേരുന്ന ഒരു കല. ഇത് നാലും ഒരു പോലെ കൂടി ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാക്കാൻ പറ്റുക. നിങ്ങൾ രുചിയിൽ പുതുമ തേടുന്നുവെങ്കിൽ പരീക്ഷിക്കാം…
ദീപ നായർ ബാംഗ്ലൂർ തയ്യാറാക്കുന്ന..
‘ മനോഹരം’ (ഒരു പാലക്കാടൻ മധുര പലഹാരം)
****************************************************
14. ഫിലിം വിഷ്വലൈസേഷനുകൾക്ക് എല്ലാത്തരം ഇന്ദ്രിയ സംവേദനങ്ങളെയും ഉത്തേജിപ്പിക്കാൻ കഴിയുമെന്നും അതിനാൽ, എല്ലാറ്റിനുമുപരിയായി ഒരു സിനിമ അതിൻ്റെ ഉള്ളടക്കത്തിൻ്റെ പ്രകടനത്തിൽ “ദൃശ്യം” ആയിരിക്കണം എന്ന് വാദിച്ച
റുഡോൾഫ് ആൻഹീമിൻ്റെ ചലച്ചിത്ര പഠനങ്ങൾ
തയ്യാറാക്കിയത്: ഡോ. തോമസ് സ്കറിയ
****************************************************
15. പാന്മസാലയുടെയും, മദ്യത്തിന്റെയും, വിയർപ്പിന്റെയും രൂക്ഷ ഗന്ധം നിറഞ്ഞ ദുസ്സഹമായ ട്രെയിൻ യാത്രകളുടെ നേർസാക്ഷ്യവുമായി ..
സുബി വാസു നിലമ്പൂർ തയ്യാറാക്കിയ ലേഖനം
ഇന്നലെ – ഇന്ന് – നാളെ
****************************************************
16. ജനകീയമാക്കപ്പെട്ട വരികളിലെ നിലപാടുകളിലൂടെ മലയാളത്തിന്റെ സഹൃദയമനസ്സുകളിൽ ജീവിക്കുന്ന കവി ശ്രീ. എ അയ്യപ്പനെക്കുറിച്ചുള്ള വിവരണവുമായി ..
ജയകുമാരി കൊല്ലം തയ്യാറാക്കിയ ലേഖനം
‘ജനകീയനായ കവി എ. അയ്യപ്പൻ’
കൂടാതെ.. 24 മണിക്കൂറും വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്ന മലയാളി മനസ്സിലെ മറ്റു വാർത്തകളും .. വിശേഷങ്ങളും .. തത്സമയം വായിച്ചറിയുവാൻ, ന്യൂസ് ചാനലായ മലയാളി മനസ്സ് വിഷ്വൽ മീഡിയ കാണുവാൻ ..
സന്ദർശിക്കുക:
WWW.MALAYALIMANASU.COM
നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍, മരണ വാർത്തകൾ, കഥ, കവിത, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, പാചകം, ആരോഗ്യം, പുസ്തക നിരൂപണം, സിനിമ തുടങ്ങിയവ ആവശ്യമായ ഫോട്ടോകൾ സഹിതം EDITOR@MALAYALIMANASU.COM എന്ന വിലാസത്തിലോ, 2156819852 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ, ഏതെങ്കിലും അഡ്മിൻസിന്റെ നമ്പറിലേക്കോ അയക്കുക.