Monday, September 16, 2024
Homeഅമേരിക്കചെറിയാൻ കെ വർക്കി (99) ഫിലഡൽഫിയയിൽ നിര്യതനായി.

ചെറിയാൻ കെ വർക്കി (99) ഫിലഡൽഫിയയിൽ നിര്യതനായി.

റെജി ഫിലിപ്പ്

ഫിലഡൽഫിയ ഐപിസി സഭാംഗം ചെറിയാൻ കെ വർക്കി (99 നിര്യതനായി. ശവസംസ്കാര ശുശ്രൂഷകൾ ഓഗസ്സ്റ് 30 വെള്ളിയാഴ്ച വൈകുന്നേരം 5 നും . ശനിയാഴ്ച രാവിലെ 9 നും Philadelphia India Christian Assembly , 455 Tomlinson റോഡ് , Philadelphia, PA .. നടക്കും .

ഭാര്യ: ചിന്നമ്മ ചെറിയാൻ, മക്കൾ: പരേതയായ റേച്ചൽ തോമസ്, പാസ്റ്റർ ബേബി കടമ്പനാട്, അന്നമ്മ ജോർജ്, അക്കാമ്മ ഡാനിയേൽ, മറിയാമ്മ സജി, സൂസൻ എബ്രഹാം, മേരി ജെയിംസ്, ആനി ജോസഫ് .

മരുമക്കൾ: പരേതനായ തോമസ് മത്തായി , പൊന്നമ്മ വര്ഗീസ്, ജോർജ് വർഗീസ്, പാസ്റ്റർ വെസ്‌ലി ഡാനിയേൽ, സജി ബേബി, പാസ്റ്റർ എബ്രഹാം തോമസ്, ജെയിംസ് വർഗീസ്, സന്തോഷ് ജോസഫ് (എല്ലാവരും യൂ എസ് എ)

Viewing & Funeral Service
Saturday, August 31, 2024
9:00AM – 11:30AM
Philadelphia India Christian Assembly
455 Tomlinson Road
Philadelphia, PA 19116

Interment
Saturday, August 31, 2024 12:00PM
Sunset Memorial Park
333 County Line Road
Huntingdon Valley, PA 19006

റെജി ഫിലിപ്പ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments