Thursday, December 26, 2024
Homeഅമേരിക്കഫ്രാ​ൻ​സി​ൽ മൃ​ഗ​ശാ​ല​യി​ലെ ചെ​ന്നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്.

ഫ്രാ​ൻ​സി​ൽ മൃ​ഗ​ശാ​ല​യി​ലെ ചെ​ന്നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്.

പാ​രി​സ്: ഫ്രാ​ൻ​സി​ൽ മൃ​ഗ​ശാ​ല​യി​ലെ ചെ​ന്നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പാ​രീ​സി​ൽ തോ​റി മൃ​ഗ​ശാ​ല​യി​ലാ​ണ് സം​ഭ​വം.

മൃ​ഗ​ശാ​ല​യി​ലെ സ​ഫാ​രി ശൈ​ലി​യി​ലു​ള്ള ലോ​ഡ്ജി​ൽ താ​മ​സി​ച്ച യു​വ​തി ഒ​റ്റ​യ്ക്ക് ജോ​ഗിം​ങ്ങി​ന് പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് നി​ഗ​മ​നം. ഇ​വ​ർ എ​ങ്ങ​നെ​യാ​ണ് ചെ​ന്നാ​യ്ക്ക​ളു​ടെ കൂ​ട്ടി​ലെ​ത്തി​യ​ത് എ​ന്ന് വ്യ​ക്ത​മ​ല്ല.

37 കാ​രി​യാ​യ സ്ത്രീ​യെ മൂ​ന്ന് ചെ​ന്നാ​യ്ക്ക​ൾ ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് വെ​ർ​സൈ​ൽ​സി​ലെ ചീ​ഫ് പ്രോ​സി​ക്യൂ​ട്ട​ർ മേ​രി​വോ​ൻ കെ​യ്‌​ലി​ബോ​ട്ട് സ്ഥി​രീ​ക​രി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments