Friday, December 27, 2024
Homeഅമേരിക്കറഷ്യ​യും നാ​റ്റോ സൈ​നി​ക സ​ഖ്യ​വും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം മൂ​ന്നാംലോ​ക ​മ​ഹാ​യു​ദ്ധ​ത്തി​ലേ​ക്ക് നയിക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി വ്‌​ലാ​ദി​മി​ര്‍...

റഷ്യ​യും നാ​റ്റോ സൈ​നി​ക സ​ഖ്യ​വും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം മൂ​ന്നാംലോ​ക ​മ​ഹാ​യു​ദ്ധ​ത്തി​ലേ​ക്ക് നയിക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി വ്‌​ലാ​ദി​മി​ര്‍ പു​ടി​ന്‍.

മോ​സ്‌​കോ: റ​ഷ്യ​യും നാ​റ്റോ സൈ​നി​ക സ​ഖ്യ​വും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം മൂ​ന്നാംലോ​ക ​മ​ഹാ​യു​ദ്ധ​ത്തി​ലേ​ക്ക് നയിക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി വ്‌​ലാ​ദി​മി​ര്‍ പു​ടി​ന്‍. റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യ​മു​റ​പ്പാ​ക്കി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ന്നാ​ല്‍ മൂ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധം എ​ന്ന സാ​ഹ​ച​ര്യം താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ആ​ര്‍​ക്കും ഇ​തി​ല്‍ താ​ല്‍​പ്പ​ര്യ​മി​ല്ലെ​ന്നാ​ണ് താ​ന്‍ ക​രു​തു​ന്ന​ത്. യു​ക്രെ​യ്‌​നി​ല്‍ ആ​ണ​വാ​യു​ധം ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഇ​തു​വ​രെ തോ​ന്നി​യി​ട്ടി​ല്ലെ​ന്നും പു​ടി​ന്‍ പ​റ​ഞ്ഞു.

1999 മു​ത​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യും പ്ര​സി​ഡ​ന്‍റാ​യും റ​ഷ്യ ഭ​രി​ക്കു​ന്ന പു​ടി​ന്‍ ഇ​ക്കു​റി 88 ശ​ത​മാ​നം വോ​ട്ടു​ക​ളോ​ടെ​യാ​ണ് റി​ക്കാ​ര്‍​ഡ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments