Thursday, December 26, 2024
Homeഅമേരിക്കഅമേരിക്കൻ മലയാളസാഹിത്യത്തിനു ഊടും പാവുമേകിയ പ്രശസ്ത സാഹിത്യകാരൻ എബ്രഹാം തെക്കേമുറി ഡാളസ്സിൽ അന്തരിച്ചു

അമേരിക്കൻ മലയാളസാഹിത്യത്തിനു ഊടും പാവുമേകിയ പ്രശസ്ത സാഹിത്യകാരൻ എബ്രഹാം തെക്കേമുറി ഡാളസ്സിൽ അന്തരിച്ചു

-പി പി ചെറിയാൻ

ഡാളസ്: മലയാളസാഹിത്യത്തിനു ഊടും പാവുമേകിയ സാഹിത്യകാരൻ, അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന കഥാകാരൻ , പ്രശസ്തനായ എബ്രഹാം തെക്കേമുറി ആഗസ്ത് 14 ബുധനാഴ്ച് വൈകീട്ട് 4 നു റിച്ചാർഡ്സൺ മെതഡിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് അന്തരിച്ചു.

രാവിലെ ഉണ്ടായ ദേഹാഹാശ്വാസ്യത്തെത്തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്.. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ശാന്തമായാണ് അദ്ദേഹം മരണത്തെ പുല്കിയത് സംസ്ക്കാര ചടങ്ങുകളുടെ വിശദവിവരങ്ങൾ പിന്നീട്

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments