ആഗോളതലത്തില്‍ നടന്ന ഈ ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രങ്ങള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ധ്യാനം എന്ന ബഹുമതിയും നേടി.ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും കൂടി ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തു.
കേരളത്തിലെ ചരിത്ര പ്രധാനങ്ങളായ തിരുവനതപുരംത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം, അയ്യങ്കാളി സ്മാരകം, കാലടി ശങ്കരമഠം, തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനം തുടങ്ങിയ സ്ഥലങ്ങള്‍ ഇവയില്‍ ചിലതാണ്.