Friday, October 25, 2024
Homeഅമേരിക്കമലയാളി മനസ്സിൽ ഈയാഴ്ചയിലെ ' സാറ്റർഡേ സ്‌പെഷ്യൽ '

മലയാളി മനസ്സിൽ ഈയാഴ്ചയിലെ ‘ സാറ്റർഡേ സ്‌പെഷ്യൽ ‘

മലയാളിമനസ്സ് USA

1. പോസിറ്റിവ് എനർജി നൽകുന്ന ചിന്തനീയ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ബേബി മാത്യു അടിമാലി ഒരുക്കുന്ന ..

‘ ചിന്താ പ്രഭാതം ‘

****************************************************

2. നിത്യജീവിതത്തിൽ ഏവർക്കും പ്രയോജനപ്പെടുന്ന പുത്തൻ അറിവുകളും ഉപദേശങ്ങളും ചിന്തകളും കോർത്തിണക്കി പ്രഫസ്സർ എ. വി ഇട്ടി മാവേലിക്കര തയ്യാറാക്കുന്ന ..

“ഇന്നത്തെ ചിന്താവിഷയം”

****************************************************

3. ആരോഗ്യ പരിപാലനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും, മുൻകരുതലുകളുമടങ്ങിയ ഒരു ഉത്തമ വഴികാട്ടി . ഏവർക്കും വളരെ പ്രയോജനപ്രദമായ രീതിയിൽ ലളിതമായി അവതരിപ്പിക്കുന്നു..

മലയാളി മനസ്സ് — ‘ ആരോഗ്യ വീഥി ‘

****************************************************

4. പരദൂഷണം പറയുന്നവർ ശ്രദ്ധിക്കേണ്ടകാര്യം “അത് ആരെപ്പറ്റി പറയുന്നുവോ അത് അവരേക്കാൾ പറയുന്നവനെ മുറിപ്പെടുത്തും. ഇത് മനസ്സിൻ്റെ ഒരു രോഗമാണ്. രോഗാണുക്കളെക്കൊണ്ടുള്ള മിക്ക രോഗങ്ങളും വൈദ്യശാസ്ത്രം കീഴടക്കി. എന്നാൽ മനുഷ്യമനസ്സിൽ സംഘർഷങ്ങളുണ്ടാക്കുന്ന രോഗങ്ങൾ ഇന്നും കൂടിക്കൂടി വരുകയാണ്.

തുടർന്ന് വായിക്കുക…

ശ്രീ. PMN നമ്പൂതിരി എഴുതുന്ന …
” ശുഭചിന്ത “

****************************************************

5. ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്ന കാലം തൊട്ടേ സന്ധ്യ വിളക്കിന്റെ മഹത്വവും, വീടുകളിൽ ദിവസവും സന്ധ്യയ്ക്ക് വിളക്ക് വെക്കുന്നതും ഹൈന്ദവ വിശ്വാസികൾ പിന്തുടരുന്ന ആചാരമാണ്.ഐശ്വര്യത്തിന്റെയും മംഗളകരവുമായ നിലവിളക്കില്ലാത്ത ഹൈന്ദവ ഭവനങ്ങൾ നമുക്ക് സങ്കൽപിക്കാൻപോലും കഴിയില്ല.ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്കിന്റെ മഹത്വത്തിലൂടെ…

ശ്രീമതി ജിഷ ഡൽഹി തയ്യാറാക്കുന്ന
നിലവിളക്കിന്റെ മഹത്വം
(
ലഘു വിവരണം)

****************************************************

6. ആധൂനിക കവിത്രയങ്ങളിൽ ദ്വിതീയനും മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്നു മഹാകവി ഉള്ളൂർ എസ് . പരമേശ്വരയ്യരെക്കുറിച്ച് ..

പ്രഭാ ദിനേഷ് അവതരിപ്പിക്കുന്ന
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (ആറാം ഭാഗം)

****************************************************

7. പാഴ്സി സമുദായത്തിന്റെ പാരമ്പര്യ ആചാരങ്ങളും, വിശ്വാസങ്ങളും ലഘുവായി വിവരിച്ചുകൊണ്ട്..
 

മാഗ്ലിൻ ജാക്സൺ എഴുതുന്ന ലേഖനം
” കഴുകൻ “

****************************************************

8. 60 കാലഘട്ടം മുതൽക്കിങ്ങോട്ടുള്ള ഓൾഡ് ഗോൾഡൻ മേലെഡീസ് ഉൾപ്പെടുത്തി തിരഞ്ഞെടുത്ത നല്ല ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്, സംഗീതത്തിനോ അതോ അതിന്റെ സാഹിത്യത്തിനോ കൂടുതൽ ചന്തമെന്ന് കാര്യകാരണസഹിതം വിശദമാക്കി നിങ്ങൾക്ക് മുന്നിൽ കാഴ്ച്ച വെക്കുന്ന ഗാനപരമ്പര …

നിർമ്മല അമ്പാട്ട് അവതരിപ്പിക്കുന്ന..
” ഈ ഗാനം മറക്കുമോ…? “

ഈയാഴ്ചയിൽ .. ‘ നെല്ല് ‘ എന്ന സിനിമയിലെ നീലപൊന്മാനേ..’ എന്ന ഗാനം

****************************************************

9. മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്നി ഡാനിയൽ എന്ന ബെന്യാമിന്റെ ആടുജീവിതം എന്ന പ്രശസ്ത നോവലിന്റെ ദാർശനീകതയും അതിലൂടെ അദ്ദേഹത്തിനു ലഭിച്ച നേട്ടങ്ങളെ കുറിച്ചും ..

ശ്രീമതി ശ്യാമള ഹരിദാസ് വായനക്കാർക്കായി അവതരിപ്പിക്കുന്നു ..
പ്രശസ്ത സാഹിത്യകാരനായ ബെന്യാമിനും, അദ്ദേഹത്തിന്റെ പ്രശസ്ത നോവലായ ആടുജീവിതം എന്ന കൃതിയുടേയും ദാർശനീകത.

****************************************************

10. സിനിമയിലെ പുതു പുത്തൻ വാർത്തകളും അണിയറ വിശേഷങ്ങളും കോർത്തിണക്കി, ഫിലഡൽഫിയയിലെ പ്രമുഖ വീഡിയോഗ്രാഫറും, ഷോർട്ട്ഫിലിം പ്രൊഡ്യൂസറും, എഴുത്തുകാരനുമായ..

സജു ലെൻസ്മാൻ സിനിമാ പ്രേമികൾക്കായി തയ്യാറാക്കുന്ന ..
സിനിമ ലോകം

****************************************************

11. ഏകാന്തസ്വപ്നങ്ങളെ ധ്വനിമധുരകാവ്യങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന ഓർമ്മകൾ ഇഷ്ടപ്പെടാത്തവരാരുണ്ട്? അവ കയ്പ്പാകാം മധുരമാകാം.. എങ്കിലും അവയ്ക്ക് ഹൃദയത്തിന്റെ നിറമാണ്, സ്നേഹത്തിന്റെ നിറമാണ്! ഇളകിത്തെറിക്കുന്ന ആ ജലചിത്രങ്ങളെ സ്മരണകളുടെ വളപ്പൊട്ടുകളാക്കി മാറ്റിയെടുക്കാൻ ശ്രമിക്കുകയാണ് ശ്രീമതി ഗിരിജാവാര്യർ തന്റെ “സ്വപ്നശലഭങ്ങളി”ലൂടെ. നമുക്കും അവരുടെ ഭൂതകാലത്തിന്റെ ഏടുകളിലൂടെ ഒന്ന് യാത്ര ചെയ്താലോ??

ഗിരിജാവാര്യർ തയ്യാറാക്കുന്ന
സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ്)

****************************************************

12. അഴകിനും ആരോഗ്യത്തിനും ഉത്തമമായ ഒരു സിദ്ധൗഷധകൂട്ടുമായി

ശ്രീമതി ജസിയ ഷാജഹാൻ തയ്യാറാക്കുന്ന പാചക പംക്തി
അശോകപ്പൂവ് കുറുക്ക്

 

****************************************************

കൂടാതെ.. 24 മണിക്കൂറും വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്ന മലയാളി മനസ്സിലെ മറ്റു വാർത്തകളും .. വിശേഷങ്ങളും .. തത്സമയം വായിച്ചറിയുവാൻ, ന്യൂസ് ചാനലായ മലയാളി മനസ്സ് വിഷ്വൽ മീഡിയ കാണുവാൻ .. സന്ദർശിക്കുക:

WWW.MALAYALIMANASU.COM

Home

നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍, മരണ വാർത്തകൾ, കഥ, കവിത, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, പാചകം, ആരോഗ്യം, പുസ്തക നിരൂപണം, സിനിമ തുടങ്ങിയവ ആവശ്യമായ ഫോട്ടോകൾ സഹിതം EDITOR@MALAYALIMANASU.COM എന്ന വിലാസത്തിലോ, 2156819852 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ, ഏതെങ്കിലും അഡ്മിൻസിന്റെ നമ്പറിലേക്കോ അയക്കുക.

മാനേജ്‌മെന്റ്, മലയാളിമനസ്സ് USA

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments