Saturday, December 28, 2024
Homeകേരളംബാ​ലി​ക​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും.

ബാ​ലി​ക​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും.

പാ​ല​ക്കാ​ട്: ബാ​ലി​ക​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് മൂ​ന്നു​വ​ർ​ഷ​വും ഒ​രു മാ​സ​വും വെ​റും ത​ട​വും 30,000 രൂ​പ പി​ഴ​യും.

കൊ​ഴി​ഞ്ഞാ​മ്പാ​റ പ​ഴ​ണി​യാ​ർ പാ​ള​യം കു​ലു​ക്ക​പ്പാ​റ കൃ​ഷ്ണ​നെ​യാ​ണ് (56) പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി ടി. ​സ​ഞ്ജു ശി​ക്ഷി​ച്ച​ത്.കൊ​ഴി​ഞ്ഞാ​മ്പാ​റ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യി​രു​ന്ന എം. ​ശ​ശി​ധ​ര​ൻ, ബി. ​ജ​യ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.എ.​എ​സ്.​ഐ ശി​വ​കു​മാ​ർ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ സ​ഹാ​യി​ച്ചു.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി. ​ര​മി​ക ഹാ​ജ​രാ​യി. ലൈ​സ​ൻ ഓ​ഫി​സ​ർ എ.​എ​സ്.​ഐ സ​തി പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments