Friday, November 22, 2024
Homeഅമേരിക്കമലയാളി മനസ്സിൽ ഈയാഴ്ചയിലെ ' സൺ‌ഡേ സ്‌പെഷ്യൽ ' NOV 10, 2024

മലയാളി മനസ്സിൽ ഈയാഴ്ചയിലെ ‘ സൺ‌ഡേ സ്‌പെഷ്യൽ ‘ NOV 10, 2024

മലയാളിമനസ്സ് USA

1. മനുഷ്യനെ നിരന്തരം നവീകരിക്കുന്നത് ചിന്തകളാണ് . എല്ലാ പ്രവർത്തികളുടെയും അമ്മമാർ ചിന്തകളാണ്. ഒരോ പുലരിയും ചിന്താ പ്രഭാതത്തിലൂടെ തുടങ്ങു… ഓരോ ദിനവും പോസിറ്റിവ് എനർജി നൽകുന്ന ചിന്തനീയവും, പ്രയോജനപ്രദവുമായ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്..

ശ്രീ. ബേബി മാത്യു അടിമാലി തയ്യാറാക്കുന്ന
‘ ചിന്താ പ്രഭാതം ‘

****************************

2. ആത്മീയ ഉൽക്കർഷവും ധാർമ്മീക ബോദ്ധ്യങ്ങളും വളർത്തുവാൻ സഹായിക്കുന്ന
പ്രതിദിന ധ്യാനചിന്തകൾ. ആത്മീയതയെ മതാത്മകതയിൽ നിന്നും വേറിട്ടു മനസ്സിലാ
ക്കാൻ സഹായിക്കുന്ന ധ്യാനാത്മക ചിന്തകൾ. തനതായ ആത്മീയ ഉപാസനയ്ക്ക് സഹായകമായ ഹൃസ്വ ലിഖിതങ്ങൾ. ക്രമമായ വായനയ്ക്കും വളർച്ചയ്ക്കും സഹായകമായ പുത്തൻ അറിവുകളും ഉപദേശങ്ങളും ചിന്തകളും കോർത്തിണക്കി..

പ്രഫസ്സർ എ. വി ഇട്ടി സാർ തയ്യാറാക്കുന്ന ..
“ഇന്നത്തെ ചിന്താവിഷയം”

****************************************************

3. ആരോഗ്യ പരിപാലനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും, മുൻകരുതലുകളുമടങ്ങിയ ഒരു ഉത്തമ വഴികാട്ടി . ഏവർക്കും വളരെ പ്രയോജനപ്രദമായ രീതിയിൽ ലളിതമായി അവതരിപ്പിക്കുന്നു..

മലയാളി മനസ്സ് — ആരോഗ്യ വീഥി

****************************************************

4. കേരളത്തിൽ ഒരുപാട് വൈവിധ്യങ്ങൾ നിറഞ്ഞ ക്ഷേത്രങ്ങളുണ്ട്.
ഈ ആഴ്ചയിലെ ശ്രീ കോവിൽ ദർശനത്തിൽ കേരളത്തിലെ ഏതാനും ക്ഷേത്രങ്ങളിലുള്ള പ്രത്യേകതകളും,പൂജാ രീതികളും മറ്റ് വിവരങ്ങളും തുടങ്ങി എല്ലാ ഭക്തരും അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങൾ
കൗതുകവും, ഭക്തിയുമുണർത്തി വിശദമായി വായനക്കാർക്കായി 

ശ്രീമതി സൈമ ശങ്കർ അവതരിപ്പിക്കുന്നു..
ക്ഷേത്രങ്ങളിലെ പ്രത്യേകതകൾ

****************************************************

5. മന്ത്രത്തിന് ” ബീജാക്ഷര “ങ്ങൾക്ക് വൈദികർ അതീവ പ്രാധാന്യം നൽകുന്നുണ്ട്. “”ഓംകാരോപാസന ” ഹ്രീംകരോപാസന ” എന്നി ഉപാസനകളെക്കുറിച്ച് ” ഛാന്ദോഗ്യ “ത്തിലും “അശ്വലായനഗൃഹ്യ സൂത്ര”ത്തിലും ” ശ്രൗതസൂത്രത്തിലുമൊക്കെ കാണാൻ കഴിയും.

കോശങ്ങളേയും നവ യോനികളായ സപ്തധാതുക്കളെയും പ്രാണ ജീവന്മാരേയും ചേർത്തുവെച്ചുള്ള പഠനമാണ് ആയുർവേദം. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നിവയാണ് എഴുധാതുക്കൾ.അവയിലെ ദേവതകളെ ഉപാസിച്ചുകടന്ന്, പ്രാണനെയും ജീവനെയും അറിയുക എന്നത് ആയുർവേദ രഹസ്യമാണ്.

തുടർന്ന് വായിക്കുക..

ശ്രീ പി എം എൻ നമ്പൂതിരി തയ്യാറാക്കുന്ന 
അറിവിൻ്റെ മുത്തുകൾ – 95
തന്ത്രസാധന (ഭാഗം – 4 – തുടർച്ച)

****************************************************

6. ജീവിതയാത്രയിൽ പ്രചോദനാത്മകമായ വാക്കുകൾ നേരായ ദിശയിലേക്ക് നമ്മെ നയിക്കും . കലുഷിതമായ അന്തരീക്ഷത്തെ ശാന്തമാക്കും . ഇരുൾ മൂടിയ പാതകളിൽ വഴിവിളക്കാവും.

ലോക പ്രശസ്തമായ ഉദ്ധരണികളും, ക്രിയാത്മകമായ ചിന്തകളും കോർത്തിണക്കി എല്ലാ ഞായർ ദിനങ്ങളിലും മലയാളി മനസ്സിൻ്റെ വായനക്കാർക്ക് വേണ്ടി..

ബൈജു തെക്കുംപുറത്ത് എഴുതുന്ന …
സ്നേഹ സന്ദേശം

****************************************************

7 ആധുനിക കേരളത്തിന്റെ ഗതിവിഗതികള്‍ രൂപപ്പെടുത്തിക്കൊണ്ട് സാമൂഹികരംഗം നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ആര്‍. ശങ്കര്‍ എന്ന മഹാനേതാവിനെക്കുറിച്ചുള്ള അനുസ്മരണം ഈ ആഴ്ചയിലെ ഓർമ്മയിലെ മുഖങ്ങളിൽ….

അജി സുരേന്ദ്രൻ  തയ്യാറാക്കുന്ന ..
ഓർമ്മയിലെ മുഖങ്ങൾ: ആര്‍. ശങ്കര്‍

****************************************************

9. റഷ്യന്‍ സാഹിത്യകാരനായിരുന്ന അലക്സെയ് ടോള്‍സ്റ്റോയി തന്റെ ബാല്യ‌കാലസ്മരണകള്‍ ആസ്പദമാക്കി രചിച്ച “നികിതയുടെ ബാല്യം ” എന്ന പ്രശസ്ത ബാലസാഹിത്യകൃതിയാണ് ഇപ്രാവശ്യം പരിചയപ്പെടുത്തുന്നത്.

പുസ്തകപരിചയം: “നികിതയുടെ ബാല്യം ”
തയ്യാറാക്കിയത്: ദീപ ആർ അടൂർ

****************************************************

10. വിഷമഘട്ടത്തിൽ കരുതൽ ലഭിക്കുമ്പോൾ ആരാണ് വേണ്ട എന്ന് പറയുക…?
സ്നേഹത്തോടെയുള്ള ഒരു വാക്ക്… അത് ആരിൽ നിന്നായാലും പലപ്പോഴും നമുക്ക് തരുന്ന ആശ്വാസം ചെറുതല്ല, സഹപ്രവർത്തകയിൽ നിന്നാകുമ്പോൾ പ്രത്യേകിച്ചും….

നാളെ വായിക്കൂ ,

‘പള്ളിക്കൂടം കഥകൾ’
അവതരണം: ശ്രീ.ടി. സജി

****************************************************

11. സ്വന്തബലത്തില്‍, സ്വയത്തില്‍ ഒരു പ്രശംസയില്ലാതെ, ഓരോ ചുവടുവയ്പിലും ദൈവത്തില്‍ മാത്രം ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്ന സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട്, വിശുദ്ധ ബൈബിൾ വചനങ്ങളെ ഉദ്ധരിച്ചുകൊണ്ട്..

പ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന…
” ബൈബിളിലൂടെ ഒരു യാത്ര “

****************************************************

12. മാനവകുലത്തെ ആത്മീയത നിറഞ്ഞ നേർവഴിയിലേക്ക് നയിക്കുവാനുതകുന്ന ഉപദേശങ്ങളും സന്ദേശങ്ങളുമടങ്ങിയ,

പ്രൊഫസ്സർ എ. വി. ഇട്ടി യുടെ മികച്ച പരമ്പര..
സുവിശേഷ വചസ്സുകൾ 

****************************************************

13. അരിപ്പൊടി കൊണ്ടും, അരി കുതിർത്ത് തരുതരുപ്പായി അരച്ചും കൊഴുക്കട്ട ഉണ്ടാക്കുന്നതു പോലെ അവിൽ കൊണ്ട് ഉണ്ടാക്കാം.. അവിൽ കൊഴുക്കട്ട

ദീപ നായർ ബാംഗ്ലൂർ  തയ്യാറാക്കുന്ന..
അവിൽ കൊഴുക്കട്ട
*************************************************

കൂടാതെ.. 24 മണിക്കൂറും വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്ന മലയാളി മനസ്സിലെ മറ്റു വാർത്തകളും .. വിശേഷങ്ങളും .. തത്സമയം വായിച്ചറിയുവാൻ, ന്യൂസ് ചാനലായ മലയാളി മനസ്സ് വിഷ്വൽ മീഡിയ കാണുവാൻ ..

സന്ദർശിക്കുക:

WWW.MALAYALIMANASU.COM

Home

നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍, മരണ വാർത്തകൾ, കഥ, കവിത, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, പാചകം, ആരോഗ്യം, പുസ്തക നിരൂപണം, സിനിമ തുടങ്ങിയവ ആവശ്യമായ ഫോട്ടോകൾ സഹിതം EDITOR@MALAYALIMANASU.COM എന്ന വിലാസത്തിലോ, 2156819852 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ, ഏതെങ്കിലും അഡ്മിൻസിന്റെ നമ്പറിലേക്കോ അയക്കുക.

മാനേജ്‌മെന്റ്, മലയാളിമനസ്സ് USA

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments