Monday, November 25, 2024
Homeഇന്ത്യആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നാളെ മുതൽ.

ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നാളെ മുതൽ.

70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നാളെമുതൽ(29.10.2024) തുടക്കം കുറിക്കും. കുടുംബത്തിലെ വാർഷിക വരുമാനം പരിഗണിക്കാതെ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേന്ദ്രസർക്കാർ നാളെ മുതൽ പ്രാധാനമന്ത്രി നരേന്ദ്രമോദി ഉത്‌ഘാടനം ചെയ്തു തുടക്കം കുറിക്കും.6 കോടി മുതിർന്ന പൗരൻമാർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ.

നിലവിൽ ആയുഷ്മാൻ ഭാരത് കാർഡ് ഉള്ള കുടുംബത്തിന് മുതിർന്നപൗരന്മാർക്ക് മാത്രമായി അഞ്ചുലക്ഷം രൂപ അധിക പരിരക്ഷ.( ഒരു കുടുംബത്തിൽ ഒന്നിൽ കൂടുതൽ പേര് മുതിര്‍ന്നവർ ഉണ്ടേൽ ഓരോ പൗരന് 5 ലക്ഷം രൂപയുടെ പരിരക്ഷ നൽകും.)

എങ്ങനെ അപേക്ഷ നൽകാം.

ഇതിനായി PMJAY സൈറ്റിൽ കയറി അല്ലെ ആപ്പ് വഴിയോ അല്ലെ csc സെന്റർ വഴിയോ പുതിയ കാർഡ് ലഭിക്കാൻ അപേക്ഷ നൽകണം.E-KYC നൽകണം.

# ഗൂഗിൾ പ്ലേ സ്റ്റോറിൽ ayushman app ഡൗൺലോഡ് ചെയ്തു നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.

#അടുത്തുള്ള CSC വഴി അപേക്ഷ നൽകാം
# https://beneficiary.nha.gov.in
സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാം..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments