Saturday, November 23, 2024
Homeകേരളംകാലവർഷം പൂർണ്ണമായും മാറുന്നു : തുലാവർഷം ആരംഭിക്കാൻ സാധ്യത

കാലവർഷം പൂർണ്ണമായും മാറുന്നു : തുലാവർഷം ആരംഭിക്കാൻ സാധ്യത

അടുത്ത 4 ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യത. അതെ ദിവസങ്ങളിൽ തന്നെ (ഒക്ടോബർ 15-16) തെക്ക് കിഴക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാൻ സാധ്യത.

മധ്യ അറബിക്കടലിൽ തീവ്ര ന്യുന മർദ്ദം (Depression ) സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒമാൻ തീരത്തേക്ക് നീങ്ങി അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യുന മർദ്ദമായി മാറാൻ സാധ്യത.തീവ്ര ന്യുന മർദ്ദത്തിൽ നിന്ന് തെക്കൻ കേരളം വഴി കോമറിൻ മേഖല വരെ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചൂഴി ന്യുന മർദ്ദ മായി ( Low Pressure Area ) ശക്തി പ്രാപിച്ചു. നാളെയോടെ ശക്തി കൂടിയ ന്യുന മർദ്ദമായി മാറി തുടർന്നുള്ള 2 ദിവസം വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യത.മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രാ തീരത്തിന്റെ മുകളിൽ ചക്രവാതചൂഴി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത .

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 14 മുതൽ 17 വരെ അതി ശക്തമായ മഴയ്ക്കും 14 മുതൽ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .


Conditions are favourable for further withdrawal of Southwest Monsoon from remaining parts of Gujarat, Madhya Pradesh, Chhattisgarh, Odisha & some more parts of Maharashtra during next 2 days.
Thereafter Southwest Monsoon is likely to withdraw from remaining parts of the country during subsequent 2 days. Northeast Monsoon rainfall activity is like to commence over south eastern peninsular India around 15-16th October.

The Depression over central Arabian sea moved slowly west-northwestwards with a speed of 4 kmph during past 6 hours, and lay centred at 0830 hours IST of today, the 14th October, 2024 over the same region near latitude 15.8°N and longitude 64.3°E, about 790 km southeast of Masirah (Oman), 1100 km east of Salalah (Oman) and 1310 km east of Al Ghaidah (Yemen). It is likely to move west-northwestwards towards Oman coast and weaken gradually into a wellmarked low pressure area during next 24 hours.

The trough from centre of the Depression over central Arabian Sea to Comorin area across south Kerala and cyclonic circulation over Tamil Nadu between 3.1 km & 5.8 km above mean sea level persists

The low pressure area over southeast Bay of Bengal persisted over the same region at 0830 hrs IST of today, the 14th October 2024. It is likely to move west-northwestwards and become well marked low pressure area over central parts of south Bay of Bengal by 15th October. Thereafter, it is likely to continue to move west-northwestwards towards north Tamil Nadu, Puducherry and adjoining south Andhra Pradesh coasts during subsequent 2 days.
A cyclonic circulation lies over westcentral Bay of Bengal off south coastal Andhra Pradesh and extends upto 5.8 km above mean sea level tilting southwestwards with height.

Fairly widespread to widespread light to moderate rainfall very likely over Kerala & Mahe during next 7 days.

Isolated heavy to very heavy rainfall very likely over Kerala & Mahe during on 14-17 October 2024 and heavy rainfall during 14-18 October 2024

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments