Wednesday, October 16, 2024
Homeകേരളംകോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് യാത്രക്കാരന്‍ മരിച്ചു.

തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്.
മംഗളൂരു-കൊച്ചുവേളി സ്‌പെഷല്‍ ട്രെയിനില്‍ നിന്നാണ് ഇയാള്‍ താഴെ വീണത്.

ഇന്നലെ രാത്രി പതിനൊന്നേ കാലോടെയോടെയായിരുന്നു സംഭവം നടന്നത്. വാതില്‍ക്കല്‍ ഇരുന്നു യാത്ര ചെയ്തയാളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്.

തള്ളിയിട്ടതാണോയെന്ന സംശയത്തെത്തുടര്‍ന്ന് ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments