പത്തനംതിട്ട ജനറല്‍ ആശുപത്രി ജീവനക്കാര്‍ ഓണം ആഘോക്ഷം ഒഴിവാക്കി CMDRFലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി .ജീവനക്കാരുടെ പ്രതിനിധികള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് ചെക്ക് കൈമാറി .
സൂപ്രണ്ട്,നഴ്സിങ് സൂപ്രണ്ട്,RMO, PRO,ലേ സെക്രട്ടറി, സ്റ്റാഫ് സെക്രട്ടറി എന്നിവരെ കൂടാതെ വിവിധ വിഭാഗങ്ങളിൽ നിന്നും പ്രതിനിധികളായി മോഹനൻ. കെ ജ്യോതിലാൽ, റോബിൻ,സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജയകുമാർ സന്നിഹിതനായിരുന്നു