Saturday, September 21, 2024
Homeകേരളംഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ ചക്കക്കൊമ്പന്റെ ആക്രമണം തുടരുന്നു

ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ ചക്കക്കൊമ്പന്റെ ആക്രമണം തുടരുന്നു

ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന ആക്രമണം തുടരുന്നു. ഇന്നലെ രാത്രി കോളനിയിൽ എത്തിയ ചക്കകൊമ്പൻ വീട് തകർത്തു. സോമി സെബാസ്റ്റ്യന്റെ വീട് ആണ് തകർത്തത്. വെളുപ്പിന് 3 മണിക്കാണ് കാട്ടാന ആക്രമണം ഉണ്ടാകുന്നത്. വീട്ടിൽ ആളില്ലാതെ ഇരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments