Saturday, October 19, 2024
Homeകേരളംവീടിന് സമീപത്തെ മതിലിടിഞ്ഞ് വീണ് ഒൻപതാം ക്ലാസ്സുകാരൻ മരിച്ചു.

വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണ് ഒൻപതാം ക്ലാസ്സുകാരൻ മരിച്ചു.

ആലപ്പുഴ –ആറാട്ട് വഴിയിൽ ഒൻപതാം ക്ലാസ്സുകാരൻ വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണ് മരിച്ചു. അന്തെക്ക് പറമ്പ് വീട്ടിൽ അലി-ഹസീന ദമ്പതികളുടെ ഏക മകൻ അൽ ഫയാസ് (14) ആണ് മരിച്ചത്.

ട്യൂഷൻ കഴിഞ്ഞുവരുന്നതിനിടെ വീടിന് സമീപം വച്ച് അയൽപക്കത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആലപ്പുഴ ലജ്നത്ത് സ്കൂളിലെ ഒൻപതാം‌ ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം ആശുപത്രിയിലേേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments