Sunday, November 24, 2024
Homeകേരളംഈ സമയത്ത് അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം, അനുമതി നിഷേധിക്കരുതായിരുന്നു.

ഈ സമയത്ത് അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം, അനുമതി നിഷേധിക്കരുതായിരുന്നു.

എറണാകുളം : ഒരുവാക്കിനും വിശേഷിപ്പിക്കാന്‍ സാധിക്കാത്ത ദുഃഖകരമായ സാഹചര്യമാണ് കുവൈത്ത് തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ ഓരോ കുടുംബങ്ങളിലുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്.ആര്‍ക്കും സഹിക്കാന്‍ പറ്റുന്നതല്ല ആ വേദന.

കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. മരിച്ചവരില്‍ കൂടുതലും മലയാളികളാണ്.ആശുപത്രിയില്‍ ചികിത്സയിലുള്ളവരിലും ഭൂരിപക്ഷവും നമ്മുടെ ആളുകളാണ്.അവിടെ ചെന്ന് അവര്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ക്കായി ഇടപെടേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.

അതുകണക്കിലെടുത്താണ് സര്‍ക്കാര്‍ അങ്ങോട്ട് പോവാന്‍ തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രം അനുമതി നിഷേധിച്ചു. ഈ അവസരത്തില്‍ ഇത് വേണ്ടായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments