Friday, October 18, 2024
Homeകേരളംഭ​ർ​ത്താ​വി​നെ​തി​രാ​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ഹി​തം: വീ​ണാ ജോ​ർ​ജ്.

ഭ​ർ​ത്താ​വി​നെ​തി​രാ​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ഹി​തം: വീ​ണാ ജോ​ർ​ജ്.

തി​രു​വ​ന​ന്ത​പു​രം: ഭ​ർ​ത്താ​വ് ജോ​ർ​ജ് ജോ​സ​ഫി​നെ​തി​രാ​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. റോ​ഡ് അ​ലൈ​ൻ​മെ​ന്‍റി​ൽ മാ​റ്റം വ​രു​ത്താ​ൻ മ​ന്ത്രി​യു​ടെ ഭ​ർ​ത്താ​വ് ഇ​ട​പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് പ്രതി​ക​ര​ണം.

താ​ൻ എം​എ​ൽ​എ ആ​കു​ന്ന​തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ത​ന്നെ ഭ​ർ​ത്താ​വി​ന് കൊ​ടു മ​ണ്ണി​ലെ 22.5 സെ​ന്‍റ് സ്ഥ​ലം ഉ​ണ്ടാ​യി​രു​ന്നു. കെ​ട്ടി​ടം വ​ച്ച​ത് ഒ​രു​കോ​ടി 89 ല​ക്ഷം രൂ​പ ബാ​ങ്ക് ലോ​ണെ​ടു​ത്താ​ണ്.

ഇ​തി​നു മു​ന്നി​ലൂ​ടെ​യാ​ണ് ഏ​ഴം​കു​ളം -കൈ​പ്പ​ട്ടൂ​ർ റോ​ഡ് പോ​കു​ന്ന​ത്. ഈ ​റോ​ഡി​ന് കി​ഫ്ബി​യി​ലൂ​ടെ പ​ണം അ​നു​വ​ദി​ച്ച് ബി​എം ആ​ന്‍റ് ബി​സി ടാ​റി​ങ്ങി​നാ​യു​ള്ള നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​യും ന​ട​ക്കു​ക​യാ​ണ്. 2020 ലാ​ണ് 12 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ന് കി​ഫ്ബി ധ​നാ​നു​മ​തി ന​ൽ​കി​യ​ത്. അ​താ​യ​ത് മ​ന്ത്രി​യാ​കു​ന്ന​തി​ന് മു​മ്പാ​ണെ​ന്ന് വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

ഇ​നി ഈ ​പ​റ​യു​ന്ന ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ വീ​തി അ​ള​ന്നു നോ​ക്കി​യാ​ൽ 17 മീ​റ്റ​റാ​ണ് എ​ന്ന് കാ​ണാ​ൻ ക​ഴി​യും. ഈ ​റോ​ഡി​ന് ഇ​ത്ര​യും വീ​തി മ​റ്റൊ​രി​ട​ത്തു​മി​ല്ല. റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത് കി​ഫ്ബി 2020 ൽ ​അ​നു​വ​ദി​ച്ച 12 മീ​റ്റ​ർ വീ​തി​യി​ൽ കെ​ആ​ർ​എ​ഫ്ബി നി​ശ്ച​യി​ച്ച അ​ലൈ​ൻ​മെ​ന്‍റി​ലാ​ണ്. അ​തി​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള മാ​റ്റ​വും ഈ ​ഭാ​ഗ​ത്ത് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments