Thursday, December 26, 2024
Homeകേരളംവടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ കണ്ടെത്തി

വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ കണ്ടെത്തി

കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫീസിനു മുന്നിൽ കത്തിയ നിലയിൽ. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വാഹനം പൂർണമായി നശിച്ച നിലയിലാണ്.

അതിനിടെ വടകര താഴെ അങ്ങാടിയിൽ മുസ്ലിം ലീ​ഗ് നേതാവിന്‍റെ കടയ്ക്ക് നേരെയും തീ വെപ്പ് ശ്രമം ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലുമെടുത്തിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങൾക്കു പിന്നിലും ഒരാൾ തന്നെയാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
— – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments