Friday, December 27, 2024
Homeഇന്ത്യത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ത്യാ മു​ന്ന​ണി​യി​ൽ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി*

ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ത്യാ മു​ന്ന​ണി​യി​ൽ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി*

ചെന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ത്യാ മു​ന്ന​ണി​യി​ലെ ക​ക്ഷി​ക​ൾ ത​മ്മി​ലു​ള്ള സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി. ഡി​എം​കെ ത​മി​ഴ്നാ​ട്ടി​ൽ 21 സീ​റ്റി​ൽ മ​ത്സ​രി​ക്കും. കോ​ൺ​ഗ്ര​സ് ഒ​മ്പ​ത് സീ​റ്റി​ലും  മ​ത്സ​രി​ക്കും.

സി​പി​എം, സി​പി​ഐ, വി​സി​കെ എ​ന്നീ പാ​ർ​ട്ടി​ക​ൾ​ക്ക് ര​ണ്ട് സീ​റ്റ് വീ​തം ന​ൽ​കാ​ൻ ധാ​ര​ണ​യാ​യി. എം​ഡി​എം​കെ, മു​സ്‌​ലീം​ലീ​ഗ്, കെ​ഡി​എം​കെ പാ​ർ​ട്ടി​ക​ൾ​ക്ക് ഒ​രു സീ​റ്റ്‌ വീ​തം ന​ൽ​കി.

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം​.കെ. ​സ്റ്റാ​ലി​ൻ, കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സെ​ൽ​വ​പെ​രു​ന്ത​ങ്ക​യ്, മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ, അ​ജോ​യ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലു​മാ​യി ഇ​ന്ത്യാ മു​ന്ന​ണി 40 സീ​റ്റി​ൽ വി​ജ​യി​ക്കു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സും ഡി​എം​കെ​യും ഒ​ന്നി​ച്ച് പോ​രാ​ടി വി​ജ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments