Friday, December 27, 2024
Homeകായികംസ​ണ്‍​റൈ​സേ​ഴ്‌​സി​നെ എ​റി​ഞ്ഞ് ഒ​തു​ക്കി; ഗു​ജ​റാ​ത്തി​ന് അ​നാ​യാ​സ വി​ജ​യം.

സ​ണ്‍​റൈ​സേ​ഴ്‌​സി​നെ എ​റി​ഞ്ഞ് ഒ​തു​ക്കി; ഗു​ജ​റാ​ത്തി​ന് അ​നാ​യാ​സ വി​ജ​യം.

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ല്‍ സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​ര​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സ​ന് വി​ജ​യം. അ​ഹ​മ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ഗു​ജ​റാ​ത്ത് വി​ജ​യം നേ​ടി​യ​ത്.

സ്കോ​ർ: സ​ണ്‍​റൈ​സേ​ഴ്‌​സ് 162/8, ഗു​ജ​റാ​ത്ത് 168/3(19.1). ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഹൈ​ദ​ര​ബാ​ദി​ന് 162 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ മോ​ഹി​ത് ശ​ര്‍​മ​യു​ടെ പ്ര​ക​ട​ന​മാ​ണ് ഹൈ​ദ​ര​ബാ​ദി​നെ ചെ​റി​യ സ്‌​കോ​റി​ല്‍ ഒ​തു​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

36 പ​ന്തി​ല്‍ 45 റ​ണ്‍​സ് നേ​ടി​യ സാ​യ് സു​ദ​ര്‍​ശ​നാ​ണ് ഗു​ജ​റാ​ത്തി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. ഡേ​വി​ഡ് മി​ല്ല​ര്‍ 27 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 44 റ​ണ്‍​സ് നേ​ടി. ഹൈ​ദ​രാ​ബാ​ദി​നാ​യി അ​ഭി​ഷേ​ക് ശ​ര്‍​മ (29), അ​ബ്ദു​ള്‍ സ​മ​ദ് (29) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

25 റ​ൺ​സി​ന് മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സ് താ​രം മോ​ഹി​ത് ശ​ര്‍​മ​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments