Saturday, October 5, 2024
Homeകായികംടി20 ​മ​തി​യാ​ക്കി; വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് വി​രാ​ട് കോ​ഹ്‌​ലി.

ടി20 ​മ​തി​യാ​ക്കി; വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് വി​രാ​ട് കോ​ഹ്‌​ലി.

ബാ​ര്‍​ബ​ഡോ​സ്: അ​ന്താ​രാ​ഷ്ട്ര ടി20 ​ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് വി​രാ​ട് കോ​ഹ്‌​ലി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ തോ​ല്‍​പ്പി​ച്ച് ടി20 കി​രീ​ടം നേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​നം. തു​ട​ര്‍​ന്ന് ഇ​ത് ത​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രി​ക്കു​മെ​ന്ന് കോ​ഹ്‌​ലി വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ക്കാ​യി ക​ളി​ക്കു​ന്ന എ​ന്‍റെ അ​വ​സാ​ന ടി20 ​മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ലോ​ക​ക​പ്പ് നേ​ടാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന് കോ​ഹ്‌​ലി പ​റ​ഞ്ഞു.

ഈ ​ലോ​ക​ക​പ്പി​ല്‍ എ​നി​ക്ക് റ​ണ്‍​സൊ​ന്നും നേ​ടാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തെ​ല്ലാ​വ​ര്‍​ക്കും സം​ഭ​വി​ക്കു​ന്ന​താ​ണ്. അ​പ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ഇ​ന്നിം​ഗ്‌​സ് ക​ളി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ദൈ​വം മ​ഹാ​നാ​ണ്.

ഈ ​കി​രീ​ടം ഉ​യ​ര്‍​ത്താ​ന്‍ ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ച്ചു. അ​തി​ന് സാ​ധി​ക്കു​ക​യും ചെ​യ്തു. ഇ​നി അ​ടു​ത്ത ത​ല​മു​റ​യ്ക്ക് അ​വ​സ​രം ന​ല്‍​ക​ണം. അ​വ​രാ​ണ് ഇ​നി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വേ​ണ്ട​ത്. ഒ​രു ഐ​സി​സി ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ വി​ജ​യി​ക്കാ​നാ​യി ഞ​ങ്ങ​ള്‍ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. വി​കാ​ര​ങ്ങ​ള്‍ പി​ടി​ച്ചു​നി​ര്‍​ത്തു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണ്. ഇ​തൊ​രു മ​ഹ​ത്താ​യ ദി​വ​സ​മാ​ണ്. ഞാ​ന്‍ ക​ട​പ്പെ​ട്ടി​രി​ക്കും എ​ന്നും കോ​ഹ്‌​ലി മ​ത്സ​ര​ത്തി​ന് ശേ​ഷം പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments