Saturday, December 21, 2024
Homeകേരളംവിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചു’; മന്ത്രി വി.എൻ വാസവൻ

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചു’; മന്ത്രി വി.എൻ വാസവൻ

തിരുവനന്തപുരം –വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചെന്ന് മന്ത്രി വി എൻ വാസവൻ. നിലവിൽ 31 ക്രെയിനുകൾ തുറമുഖത്ത് സ്ഥാപിച്ചുവെന്നും കമ്മീഷൻ നടപടികൾ പുരോഗമിച്ചുവരുകയാണെന്നും  സഭയിൽ മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖം ഈ മാസം തന്നെ കമ്മീഷൻ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തെ എൻ എച് 66- മായി ബന്ധിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. അതിനിടെ വിഴിഞ്ഞത്തു നിയമനം നടത്തുന്നത് സർക്കാരല്ലെന്ന് മന്ത്രി വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments